ബോക്സ് ഓഫീസിൽ പുഷ്പയുടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സമന്ത ഒരു ഡാന്‍സ് നമ്പറുമായി എത്തിയിരുന്നു. സമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ കൂടി ആയിരുന്നു ഇത്. ഇപ്പോൾ അല്ലു അർജുന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും അതുപോലെ ഡാൻസ് നമ്പർ ചെയ്യുമ്പോളുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സമന്ത.
Category
😹
Fun