• 4 years ago
മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോയാകാനുള്ള തയ്യാറെടുപ്പിലാണ് ടൊവിനോ തോമസ്. മിന്നൽ മുരളി ഡിസംബർ 24ന് റിലീസാകുകയാണ്. എന്നാൽ മലയാള സിനിമയുടെ യഥാർത്ഥ സൂപ്പർഹീറോസിനൊപ്പം നിന്ന് ചിത്രമെടുക്കാൻ സാധിച്ചതിൻറെ ആവേശത്തിലാണ് ടൊവിനോ. ടൊവിനോയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുകയാണ്.

Category

😹
Fun

Recommended