• 4 years ago
സ്വന്തം പേരിനൊപ്പം പിതാവിന്‍റെ പേര് ചേര്‍ക്കാന്‍ കഴിയാത്ത പുഷ്‍പരാജ് എന്ന പുഷ്‍പ. കാട്ടിൽ രക്തചന്ദനം കടത്താൻ എത്തുന്ന സംഘത്തിൽ ഒരുവൻ മാത്രമായ പുഷ്പ. അങ്ങനെയുള്ള പുഷ്പ മുഴുവൻ സിൻഡിക്കേറ്റും ഭരിക്കുന്ന മേധാവിയായത് എങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പുഷ്പ സിനിമ. ചിത്രത്തിന്‍റെ അവസാന അരമണിക്കൂറില്‍ എത്തുന്ന ഫഹദ് ചിത്രത്തെ വേറെ ലെവൽ മൂഡിലേയ്ക്ക് ഉയർത്തുന്നുണ്ട്.

Category

😹
Fun

Recommended