കോലിയുടെ പത്ര സമ്മേളനത്തെക്കുറിച്ച് ഗാംഗുലി മൗനം വെടിഞ്ഞിരിക്കുകയാണ്. കോലിയുടെ പത്ര സമ്മേളനവുമായി ബന്ധപ്പെട്ട വിഷയം വിട്ടേക്കൂവെന്നും അത് വേണ്ടവിധത്തില്‍ ബിസിസി ഐ കൈകാര്യം ചെയ്‌തോളാമെന്നുമാണ് ഗാംഗുലി പറഞ്ഞത്. ടൈംസ് നൗവിനോട് സംസാരിക്കവെയാണ് ഗാംഗുലിയുടെ പ്രതികരണം.
Category
🥇
Sports