• 4 years ago
ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പത്തില്‍ യുഡിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുന്നു. പോസ്റ്ററില്‍ സുനന്ദയായി മഞ്ജു വാര്യരുടെ ചിത്രമാണ് ഉള്ളത്. എന്നാല്‍ ഇത് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെയല്ല, വെള്ളരിക്കപ്പട്ടണം എന്ന ചിത്രത്തിലെ പോസ്റ്ററാണെന്ന് മാത്രം.

Category

😹
Fun

Recommended