ഷൈലോക്കിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനായിക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധേയമാകുന്നു. അജയ് വാസുദേവ് തന്നെയാണ് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. 'പകലും പാതിരാവും' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം വാഗമണ്ണിൽ പുരോഗമിക്കുകയാണ്.
Category
😹
Fun