• 4 years ago
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കില്‍ റാണ ദഗുബാട്ടിയുടെ കോശി കുര്യനെ പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു . മലയാളത്തിൽ പൃഥ്‌വിരാജ് ചെയ്ത കോശി കുര്യന്‍ തെലുങ്കിലേക്കെത്തുമ്പോള്‍ ഡാനിയേല്‍ ശേഖര്‍ ആകുകയാണ് . റാണയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറങ്ങിയത്. പവൻ കല്യാണിൻറെ എതിരെ നിന്ന് കട്ടയ്ക്ക് പൊരുതുന്ന ഒരു കഥാപത്രം തന്നെയാകും ഡാനിയേല്‍ ശേഖര്‍ എന്നാണ് ടീസർ വ്യക്തമാക്കുന്നത്.

Category

😹
Fun

Recommended