'പ്രദീപിന്റെ സംസ്കാരം തൃശൂരിൽ: മൃതദേഹം സൈന്യം വീട്ടിലെത്തിക്കുമെന്ന് പ്രതിരോധമന്ത്രി' |Chopper Crash

  • 3 years ago
ഹെലികോപ്ടർ അപകടത്തിൽ മരിച്ച തൃശൂർ അറക്കൽ സ്വദേശി എ പ്രദീപിന്റെ സംസ്‌കാരം തൃശൂരിൽ നടത്തും. മൃതദേഹം സൈന്യം വീട്ടിലെത്തിക്കുമെന്ന് പ്രതിരോധമന്ത്രി