കോപ്റ്റർ തകർന്ന് 13 മരണം, ഉന്നതതലയോഗം വിളിച്ചു മോദി | Oneindia Malayalam

  • 3 years ago
CDS Rawat chopper crash: Aircraft was due to land in minutes; CM Stalin to go to Coonoor
നൂരിൽ നടന്ന കോപ്റ്റർ അപകടത്തിൽ 13 പേരും മരിച്ചതായി വാർത്താ ഏജൻസി. വൈകിട്ട് 4:48 ഓടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മരിച്ച 13 പേരുടെയും ഡിഎൻഎ പരിശോധന നടപടികൾ തുടങ്ങിയതായും റിപ്പോർട്ട്.