കായിക കേരളത്തിന് അഭിമാനമായി പത്തനംതിട്ടയിലെ നാഷണല്‍ സ്‌പോര്‍ട്‌സ് വില്ലേജ് | National Sports Village

  • 3 years ago
കായിക കേരളത്തിന് അഭിമാനമായി പത്തനംതിട്ടയിലെ നാഷണൽ സ്‌പോർട്‌സ് വില്ലേജ്. ആർടിസ്റ്റ് റോളർ സ്‌കേറ്റിങിലെ കുട്ടിതാരങ്ങൾ മുതൽ ലോക ചാമ്പ്യന്മാർ വരെയാണ് ഇവിടെ പരിശീലിക്കുന്നത്