ഈ കാഴ്ച കേരളത്തിലല്ല; അങ്ങ് മലരാണ്യങ്ങളുടെ നാടായ ഒമാനിലാണ്‌

  • 3 years ago
എഴുപതിലധികം ദേശാടന പക്ഷികളും അപൂർവ്വങ്ങളായ സസ്യങ്ങളും കൊണ്ട് സമ്പന്നമാണ് സലാല കടലോരത്തെ ഖോർ സലാല പ്രക്യതി സംരക്ഷണ കേന്ദ്രം