• 4 years ago
കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദ് ജോസും ഒന്നിച്ച ഭീമന്‍റെ വഴി എന്ന ചിത്രം തീയേറ്ററുകളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. രസകരമായ ത്രെഡാണ് സിനിമയുടേതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നത്, സിനിമയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം കേൾക്കാം.

Category

😹
Fun

Recommended