ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചു..ആരുടേയും മനം കവരും ആ പുഞ്ചിരി കണ്ടാൽ | Oneindia Malayalam
Oneindia Malayalam
1,952 followers
3 years ago
Little boy gets his prosthetic arm fitted. His heartwarming reaction is viral; Watch Video
നമ്മുടെ ഹൃദയം തൊടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ബാലന് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന ദൃശ്യമാണിത്. ഡോക്ടര്‍ കൃത്രിമ കൈയുമായെത്തി ബാലന്റെ ഇടത് കൈമുട്ടിന് താഴെ പിടിപ്പിക്കുകയാണ്. ആ സമയം, അവന്റെ മുഖത്ത് നിറയുന്ന പുഞ്ചിരി ആരുടെയും മനസ്സും കണ്ണും നിറയ്ക്കും