മുല്ലപ്പെരിയാറിന്റെ 6 ഷട്ടറുകള്‍ തുറന്നു, ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ

Oneindia Malayalam

by Oneindia Malayalam

792 views
Mullaperiyar dam water level at 142 ft, Idduki admin sounds alert
മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. ഇതേത്തുടര്‍ന്ന് സ്പില്‍വേയിലെ 6 ഷട്ടറുകള്‍ കൂടി തുറന്നു.മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.