കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മരക്കാറിലെ 'നീയേ എന്‍ തായേ' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക പ്രീതി നേടുന്നു. കീർത്തി സുരേഷും നെടുമുടി വേണുവും ചേർന്ന് സ്‌ക്രീനിൽ ആലപിക്കുന്ന ഗാനം യഥാർത്ഥത്തിൽ ആലപിച്ചിരിക്കുന്നത് ഹരിശങ്കറും രേഷ്‍മ രാഘവേന്ദ്രയും ചേര്‍ന്നാണ്. വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍.
Category
😹
Fun