മോഷൻ പോസ്റ്ററും ടീസറുമായി മരക്കാർ സോഷ്യൽ മീഡിയയിൽ നിറയുന്നു

  • 3 years ago
തുടർച്ചയായി മോഷൻ പോസ്റ്ററുകളും ടീസറുകളും മരക്കാർ ടീമിൽ നിന്ന് വന്ന് കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സോഷ്യൽ മീഡിയ മരക്കാർ വിശേഷങ്ങളാൽ നിറയുകയാണ്. റിലീസ് ദിനം വരെയും ഈ രീതിയിൽ പ്രൊമോഷൻ തുടരാൻ തന്നെയാണ് മരക്കാർ സംഘം ഉദ്ദേശിക്കുന്നത്.