പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ കടുവയുടെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ വില്ലനായെത്തുന്ന വിവേക് ഒബ്‌റോയിയും നായകൻ പൃഥ്വിരാജ്ഉം പരസ്പരം നോക്കുന്ന ഒരു ചിത്രമായിരുന്നു അത്.
Category
😹
Fun