ഗൂഗിൾ പാസ്‌വേഡ് ചെക്കർ ടൂൾ എന്നാൽ എന്ത്?

Gizbot

by Gizbot

74 views
കൊവിഡ് മഹാമാരിക്കാലത്തെ അടച്ചിടലിന് പിന്നാലെ ആളുകൾ കൂടുതൽ കൂടുതൽ സമയം ഇന്റർനെറ്റിൽ ചെലവഴിക്കാൻ തുടങ്ങി. ഇന്റർനെറ്റ് ട്രാഫിക്കും ഈ കൊമേഴ്സിങും ഡിജിറ്റൽ വിദ്യാഭ്യാസവും എല്ലാം ഇക്കാലത്ത് വലിയ വളർച്ചയും കൈവരിച്ചു. ഒപ്പം ഓൺലൈൻ തട്ടിപ്പുകളും ഹാക്കിങ് സംഭവങ്ങളും വൻ തോതിൽ വർധിച്ചിരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ തങ്ങളുടെ ഡിവൈസുകളുടെയും അക്കൌണ്ടുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot