നടൻ കമൽഹാസന് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൻറെ അടുത്ത ഷെഡ്യൂൾ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ വൈകും.
Category
😹
Fun