യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

Gizbot

by Gizbot

2 views
ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിലാണ് ഗൂഗിൾ ഔദ്യോഗികമായി യൂട്യൂബ് ഷോർട്ട്സ് പ്ലാറ്റ്ഫോം ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്ക് 60 സെക്കൻഡ് വരെ ഡ്യൂറേഷനുള്ള ഷോർട്ട് വീഡിയോകൾ സൃഷ്ടിക്കാൻ കഴിയും. പുതിയ പ്ലാറ്റ്ഫോം കൂടുതൽ രസകരവും ആകർഷകവുമാക്കുന്നതിന് നിരവധി ഫീച്ചറുകളും ഗൂഗിൾ കൊണ്ട് വന്നിട്ടുണ്ട്.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot