• 3 years ago
Marakkar To Have Record Breaking Fan Shows Number May Cross 1000 Mark

മരക്കാറിന്റെ റിലീസിന് അറിയിപ്പിന് പിന്നാലെ പ്രീ ബുക്കിംഗ് മലയാള സിനിമയില്‍ പുതിയ ചരിത്രമായി മാറുകയാണ്. ശരവേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. ഫാന്‍സ് ഷോകളുടെ എണ്ണം ആയിരത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക് ഫാന്‍സ് ഷോകള്‍ എത്തിയാല്‍ അത് മലയാള സിനിമയില്‍ പുതിയൊരു ചരിത്രമായി മാറും.


Category

🗞
News

Recommended