സംഘികളുടെ വിരട്ട് വക വെക്കാതെ മയിലിനെ വറക്കാൻ ഫിറോസ് ചുട്ടിപ്പാറ..

  • 3 years ago
മയിലിനെ പാചകം ചെയ്യാനായി ദുബായില്‍ പോകുന്നു എന്ന വീഡിയോയ്ക്ക് എതിരെ ശക്തമായ വിമര്‍ശനം ഉയരുന്നതിനിടെ പുതിയ വീഡിയോയുമായി യൂട്യൂബര്‍ ഫിഫോസ് ചുട്ടിപ്പാറ. മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയില്‍ പാചകം ചെയ്യണമെന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതാണ് ഫിറോസിന്റെ പുതിയ വീഡിയോ. 'ഞാനിപ്പോള്‍ ഷാര്‍ജയിലാണ്. ഇവിടെ നമുക്ക് മയിലിനെ വാങ്ങാം, കറിവെക്കാം എന്തുവേണേലും ചെയ്യാം. പക്ഷെ നാട്ടില്‍ അതിനെ വാങ്ങിക്കുകയോ ഉപദ്രവിക്കുകയോ ചെയ്ത് കഴിഞ്ഞാല്‍, നോക്കിയാല്‍ പോലും പണിയാണ്,' ഫിറോസ് വീഡിയോയില്‍ പറയുന്നു