ശ്രദ്ധേയമായി ആസിഫ് അലി - മാത്തുക്കുട്ടി ടീമിൻ്റെ 'കുഞ്ഞെല്‍ദോ' ടീസർ

  • 3 years ago
ആസിഫ് അലിയെ നായകനാക്കി ആര്‍ ജെയും , അവതാരകനും ,നടനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ'യുടെ ടീസറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ഡിസംബര്‍ 24ന് തീയറ്ററിൽ റിലീസ് ചെയ്യും.