BCCI ക്ക് നൈസായി പണി കൊടുത്ത് സഞ്ജു സാംസൺ..ചിത്രങ്ങൾ പറയുന്നത്

  • 3 years ago
ട്വന്റി-20 ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതിന് മുന്നോടിയായി ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബിസിസിഐ പുതിയ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തവണയും മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം