ദ്രാവിഡ് പരിശീലകനാവുന്നതോടെ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നുറപ്പാണ്. അതിന്റെ സൂചനയാണ് ന്യൂസീലന്‍ഡ് പരമ്പരക്കായി തിരഞ്ഞെടുത്ത ടീമിലെ യുവതാരങ്ങളുടെ എണ്ണം. ഒട്ടുമിക്ക പ്രമുഖ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചെങ്കിലും തഴയപ്പെട്ട ചില താരങ്ങളുണ്ട്. ഇടം അര്‍ഹിച്ചിരുന്നിട്ടും പരിഗണിക്കപ്പെടാതെ പോയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Category
🗞
News