കേരളത്തിൽ മഴ അതിശകതമാകും | Oneindia Malayalam

  • 3 years ago
Low pressure over Bay of Bengal likely to intensify into cyclonic storm

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദമായി മാറുന്നതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നവംബർ പതിനൊന്ന് ഓടെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്ന മഴ മുന്നറിയിപ്പിൽ പറയുന്നത്.