T20 World Cup, India vs Namibia Preview

  • 3 years ago
തിങ്കളാഴ്ച നടക്കുന്ന സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അവസാന റൗണ്ടില്‍ ചെറുടീമായ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.സെമിയിലെത്താന്‍ നമീബിയയെ തോല്‍പ്പിച്ചേ തീരൂവെന്ന വെല്ലുവിളിയില്ലാത്തതിനാല്‍ സമ്മര്‍ദ്ദമില്ലാതെ ഇന്ത്യക്കു കളിക്കാം