മാജിക്‌ മഷ്‌റൂം ഇനി മരുന്ന് | Oneindia Malayalam

  • 3 years ago
Magic mushroom compound performs as well as antidepressant in small study
ലഹരിമരുന്നായി ഉപയോഗിക്കുന്ന മാജിക് മഷ്‌റൂം "സൈലോസൈബ്" (Psilocybin mushroom) വിഭാഗത്തില്‍പ്പെടുന്ന തീരെ ചെറിയ ഇനം കൂണുകളാണ്. കൊടൈക്കനാലിനടുത്ത് മന്നമന്നൂരാണ് ഈ കൂണിന്റെ പ്രധാനകേന്ദ്രം. ശൈത്യ മേഖലകളിലാണ് ഇവ വളരുക. ഇത് ഉപയോഗിക്കുന്നതോടെ ഹൈപ്പര്‍ ആക്ടീവായി മാറുന്നതിലാണ് ഇവ ലഹരി മരുന്നായി ഉപയോ ഗിക്കുന്നത്. എന്നാൽ ഇവ കയ്യിൽ സൂക്ഷിക്കുന്നതും ഉപയോ ഗിക്കുന്നതും ശിക്ഷാർഹാമാണ്.