നയന്‍താരയെക്കൊണ്ടുള്ള പൊല്ലാപ്പ് ചില്ലറയല്ല..ഇവര്‍ മമ്മൂക്കയെ കണ്ട് പഠിക്കണം | FilmiBeat Malayalam

  • 3 years ago
Producer K Rajan Blasting Speech About Actress Nayanthara
സിനിമാ നിര്‍മ്മാണത്തില്‍ ഉണ്ടാവുന്ന അനാവശ്യ ചിലവുകളെ കുറിച്ച് തമിഴ് നിര്‍മ്മാതാവ് കെ രാജന്‍ സംസാരിക്കുന്ന വീഡിയോയുടെ ചെറിയൊരു ഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മറ്റ് ചില താരങ്ങള്‍ സിനിമയില്‍ അനാവശ്യ ചിലവുകള്‍ വരുത്തി വെച്ച് നിര്‍മ്മാതാവിന് ഭാരമാവുമ്പോള്‍ കേരളത്തില്‍ നിന്നുള്ള മമ്മൂട്ടി സ്വന്തം കാരവാനില്‍ വരികയും ഡ്രൈവറുടേത് അടക്കമുള്ള ചിലവുകള്‍ സ്വയം വഹിക്കുകയും ചെയ്യുന്നത് മാതൃകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്


Recommended