IMD issues yellow alert for Kerala districts

  • 3 years ago
Weather Forecast: IMD issues yellow alert for Kerala districts; Karnataka and Puducherry to receive heavy rainfall

നവംബര്‍ രണ്ടാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായണിത്.


Recommended