Decommission Mullaperiyar dam: Malayalees request on Official page of Tamil film stars

Oneindia Malayalam
Oneindia Malayalam
1,952 followers
3 years ago
Decommission Mullaperiyar dam: Malayalees request on Official page of Tamil film stars
തമിഴ് താരങ്ങള്‍ക്ക് ഏറെ ആരാധകരുള്ള നാടാണ് കേരളം. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ് തുടങ്ങിയ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യം ഉയര്‍ത്തുന്നത്. വിജയിയുടെ ഫേസ്ബുക്ക് പേജിലടക്കം മലയാളികള്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്


Recommended