രണ്ട് വലിയ അണക്കെട്ടുകള്‍ തുറന്നിട്ടും കരകവിയാതെ പെരിയാര്‍ | Oneindia Malayalam

  • 3 years ago
ഇടുക്കി, ഇടമലയാര്‍ എന്നിങ്ങനെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ള്‍ ഒ​രേ​സ​മ​യം തു​റ​ന്നി​ട്ടും പെ​രി​യാ​ര്‍ ന​ദിയിൽ കാര്യമായി ജലനിരപ്പ് ഉയർന്നില്ല, ഇരു ഡാമുകളില്‍ നിന്നുള്ള വെള്ളം ആലുവയിലെത്തിയെങ്കിലും പെരിയാര്‍ തീരത്ത് ആശങ്കയൊഴിഞ്ഞു. ഇടുക്കിയില്‍ നിന്നുള്ള വെള്ളം അര്‍ധരാത്രിയോടെ ആലുവയില്‍ എത്തിയപ്പോള്‍ ജലനിരപ്പ് ഒരു മീറ്ററോളം മാത്രമാണ് ഉയര്‍ന്നത്. മുന്നറിയിപ്പ് ലെവലിലും ഏറെ താഴെയാണിത്.