Mark Jihad In Kerala, Delhi University Professor Controversial Statement

  • 3 years ago
Mark Jihad In Kerala, Delhi University Professor Controversial Statement
മലയാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നായിരുന്നു പ്രൊഫസറിന്റെ പരാമര്‍ശം. ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പ്രൊഫസര്‍ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയത്


Recommended