Facebook outage happened shortly after whistleblower revealed identity, here is what she said

  • 3 years ago
Facebook outage happened shortly after whistleblower revealed identity, here is what she said
ചരിത്രത്തിലാധ്യമായാണ് മണിക്കൂറുകളോളം ഫെയ്സ്ബുക്കും സഹസ്ഥാപനങ്ങളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായത്. സം ഗതി മനസിലാകാതെ പലരും ഫോൺ എയറോപ്ലെയ്ൻ ഇട്ടും സ്വീച്ചോഫ് ചെയ്തും പരീക്ഷണങ്ങൾ നടത്തി.എന്നാൽ സമൂഹമാധ്യമ ഭീമനായ ഫെയ്സ്ബുക്ക് ഇന്നലെപണിമുടക്കിയത് അത്ര നിഷ്കളങ്കമായി കാണേണ്ടെന്നാണ്
അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

Recommended