Kerala State Film Awards 2021-Tight competition in all categories including Best Actor and Actress
- 3 years ago
കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനു ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്.മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിർന്ന താരങ്ങൾക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്പോൾ ആരാധകരും ആകാംഷയിലാണ്.