മാധ്യമപ്രവർത്തകൻ മരിച്ച ആ ദൃശ്യങ്ങൾ ഇതാ..ആനയെ രക്ഷിക്കാൻ ഇറങ്ങി തലകീഴായി ബോട്ട്

  • 3 years ago
Odisha: Journalist killed during elephant rescue operation in Mahanadi river
കട്ടക്കില്‍ മലവെള്ളപ്പാച്ചിലില്‍ നദിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാന്‍ ശ്രമിക്കവേ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പ്രാദേശിക മാധ്യമമായി ഒടിവി ചീഫ് റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരിച്ചത്.