Joker 2 is happening — but it’s already a hard pass for some DC fans

  • 3 years ago
Joker 2 is happening — but it’s already a hard pass for some DC fans
ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്.ടോഡ് ഫിലിപ്‌സാണ് ജോക്കറിന്റെ സംവിധായകന്‍. ചിത്രം ഒക്ടോബര്‍ 2019നാണ് പുറത്തിറങ്ങിയത്.

Recommended