Don’t think Sanju Samson Can Take RR into final four- Brad Hogg | Oneindia Malayalam

  • 3 years ago
സഞ്ജുവിനെക്കൊണ്ടാവില്ല,
രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല

IPL 2021:RR have suffered big losses, don’t think they can get into final four- Brad Hogg

ഐപിഎല്ലിന്റെ ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് രാജസ്ഥാന്‍ റോയൽസുള്ളത്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന RRടീമിന് പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

Recommended