IPL 2021: Indian players arrive in Dubai from England | Oneindia Malayalam

  • 3 years ago
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാത്തിയതോടെ ഇരുടീമുകളിടെയും താരങ്ങള്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി യുഎഇയിലെത്തിയിരിക്കുകയാണ്, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ശനിയാഴ്ച ഇവിടെയെത്തിയിരുന്നു. പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്തിരിക്കുകയാണ്.

Recommended