ലോകത്തെ ഏറ്റവും സുന്ദരവും ദുരൂഹവുമായ ദ്വീപിന്റെ കഥ

  • 3 years ago
Envaitenet: The Mysterious Island Of No Return
ലോകത്ത് നിരവധി ദ്വീപുകളുണ്ട്. കാഴ്ചകളിലെ കൗതുകം കൊണ്ട് വ്യത്യസ്ഥമാണ് ഓരോ ദ്വീപുകളും . എന്നാൽ നീ ഗൂഡതകൾ കൊണ്ട് ഇന്നും ആളുകളെ ഭയപ്പെടുത്തുന്ന ഒരു ദ്വീപുണ്ട് കെനിയയിലെ എന്‍വൈറ്റനേറ്റ് ദ്വീപ്. ആകർഷകമായ മരതകപ്പച്ചനിറമുള്ള സസ്യങ്ങളും അസാധാരണ ആകൃതിയുള്ള പാറക്കൂട്ടങ്ങളുമുള്ള ദ്വീപിന്റ സൗന്ദര്യം ആളുകളെ പെട്ടെന്ന് ആകർഷിക്കും
എന്നാൽ ഈ ദ്വീപില്‍ പോകുന്നവരാരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്.