Cristiano Ronaldo seeking a move to Manchester City – Reports | Oneindia Malayalam
- 3 years ago
Cristiano Ronaldo seeking a move to Manchester City – Reports
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.