Presenting Chingathile Chendumallikkodee Video Song From Eenappookkalam Volume 1
Album-Eenappookkalam Volume 1
Song-. Chingathile chendumallikkodee
Singer-Madhu Balakrishnan
Lyrics-Jayakumar K Pavithran
Music-Jayan B Ezhumanthuruthu
Keys-V G Rudolf
Veena- M G Anil
Flute- Biju Alleppey
Percussions-VG Rudolf
Vocal taken by-Anil S Nair
Studio-Amma Digital,Thrippunithura
Mixed and mastered by- Renjith Viswanathan@ RV Studios, Qatar
Studio Dop- Shinu Vaikom
ചിങ്ങത്തിലെ ചെണ്ടുമല്ലിക്കൊടീ
ചന്തത്തില്നിന് ചാരെ,യാരുണ്ടെടീ
ചെന്തമിഴ്ച്ചേലെഴും
ചേലയുംചുറ്റിനീ
ചന്തയില്‍ ശാന്തയായ് ചുറ്റിടുമ്പോള്‍
ചിന്തയില്‍ സ്വന്തമാം പൂക്കളില്ലായ്മയാല്
എന്നകം നിന്നിതള് തൊട്ടുനില്പൂ..
തിരുവോണമല്ലോ തിരുനാളിതല്ലോ
തിരുകൈരളി കണ്ട കനവല്ലയോ
കേദാരമാകേ കനകംവിളഞ്ഞൂ
പാകത്തിലായ് നാളികേരങ്ങളും
ഉണ്ണികളോ
ഓണമുണ്ടുടുത്തൂ
അങ്കണത്തില്‍
ആടിയംഗനകള്
പുളിനങ്ങളില്‍
പുളകങ്ങളില്‍
പൂക്കളില്‍ നീ പൊലിച്ചൂ..
ഈയാണ്ടുപോയാല് വരുമാണ്ടുതോറും
ഇന്നാട്ടിലെ പൂക്കളൊന്നിച്ചിടാം
തൃക്കാക്കരപ്പാ പടിക്കല്‍ വരണേ
ഇപ്പൂക്കളം ഒന്നു കണ്ടീടണേ..
അഞ്ചിതള്പ്പൂ അഞ്ചിനിന്നുപോകും
മഞ്ജിമയാല് ചെണ്ടു മല്ലികപ്പൂ
പതിവുള്ളപോല്
ഭവനങ്ങളില്‍
നന്മതന് പൂവിടുന്നു..
#ChingathileChendumallikkodee #OnamSong #MadhuBalakrishnan
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Like us on Facebook: https://goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Album-Eenappookkalam Volume 1
Song-. Chingathile chendumallikkodee
Singer-Madhu Balakrishnan
Lyrics-Jayakumar K Pavithran
Music-Jayan B Ezhumanthuruthu
Keys-V G Rudolf
Veena- M G Anil
Flute- Biju Alleppey
Percussions-VG Rudolf
Vocal taken by-Anil S Nair
Studio-Amma Digital,Thrippunithura
Mixed and mastered by- Renjith Viswanathan@ RV Studios, Qatar
Studio Dop- Shinu Vaikom
ചിങ്ങത്തിലെ ചെണ്ടുമല്ലിക്കൊടീ
ചന്തത്തില്നിന് ചാരെ,യാരുണ്ടെടീ
ചെന്തമിഴ്ച്ചേലെഴും
ചേലയുംചുറ്റിനീ
ചന്തയില്‍ ശാന്തയായ് ചുറ്റിടുമ്പോള്‍
ചിന്തയില്‍ സ്വന്തമാം പൂക്കളില്ലായ്മയാല്
എന്നകം നിന്നിതള് തൊട്ടുനില്പൂ..
തിരുവോണമല്ലോ തിരുനാളിതല്ലോ
തിരുകൈരളി കണ്ട കനവല്ലയോ
കേദാരമാകേ കനകംവിളഞ്ഞൂ
പാകത്തിലായ് നാളികേരങ്ങളും
ഉണ്ണികളോ
ഓണമുണ്ടുടുത്തൂ
അങ്കണത്തില്‍
ആടിയംഗനകള്
പുളിനങ്ങളില്‍
പുളകങ്ങളില്‍
പൂക്കളില്‍ നീ പൊലിച്ചൂ..
ഈയാണ്ടുപോയാല് വരുമാണ്ടുതോറും
ഇന്നാട്ടിലെ പൂക്കളൊന്നിച്ചിടാം
തൃക്കാക്കരപ്പാ പടിക്കല്‍ വരണേ
ഇപ്പൂക്കളം ഒന്നു കണ്ടീടണേ..
അഞ്ചിതള്പ്പൂ അഞ്ചിനിന്നുപോകും
മഞ്ജിമയാല് ചെണ്ടു മല്ലികപ്പൂ
പതിവുള്ളപോല്
ഭവനങ്ങളില്‍
നന്മതന് പൂവിടുന്നു..
#ChingathileChendumallikkodee #OnamSong #MadhuBalakrishnan
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Like us on Facebook: https://goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Category
🎵
Music