Pamban bridge: awesome facts about India's first sea bridge | Oneindia Malayalam

  • 3 years ago
Pamban bridge: awesome facts about India's first sea bridge
നമ്മളിന്ന് പരിശോധിക്കുവാൻ പോകുന്നത് പാമ്പൻ പാലത്തിന്റെ ചരിത്രമാണ്,ഇന്ദിരാഗാന്ധി ബ്രിഡ്ജ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പാമ്പാൻ പാലം ഇന്ത്യയിലെ അഞ്ച് കടൽ പാലങ്ങളിൽ ഒന്നാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായിട്ടുള്ള പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ഏക പാലമാണിത്.


Recommended