3 players of Team India are contenders for ‘Man of the Series’

  • 3 years ago
3 players of Team India are contenders for ‘Man of the Series’

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നമ്മൾ സ്വന്തമാക്കി, ഇനിയുള്ളത് അവസാന ഏകദിനമത്സരം,
അത് നാളെയാണ്, ആരായിരിക്കും പരമ്പരയുടെ താരമാകുക എന്നാണ് ഇനി അറിയാനുള്ളത്? സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.