6 മാസം പ്രായമുള്ള ഇമ്രാൻ പോയി 18 കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെ

Oneindia Malayalam

by Oneindia Malayalam

358 views
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പെരിന്തല്‍മണ്ണയിലെ ആറ് മാസം പ്രായമുള്ള മുഹമ്മദ് ഇമ്രാന്‍ മരിച്ചു.അങ്ങാടിപ്പുറം വലമ്പൂര്‍ ഏറാന്തോട് ആരിഫിന്റെ മകനാണ്.3 മാസമായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു