വഞ്ചിയൂർ കോടതിയിലെ അഡ്വ. അശോക് പി നായരുടെ വാക്കുകൾ ഇങ്ങനെ....
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വിവേഴ്സ് വില്ലേജ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായ യുവസംരംഭക ശോഭ വിശ്വനാഥിൻ്റെ കേസിലെ നിർണായക വഴിത്തിരിവുകൾ 'വൺ ഇന്ത്യ മലയാള'ത്തോട് തുറന്ന് പറഞ്ഞ് അഭിഭാഷകൻ അശോക് പി നായർ.നിയമവ്യവസ്ഥയിലെ പോരായ്മകൾ, പൊലീസിന്റെ മനോഭാവം, നേരിടേണ്ടി വന്ന പ്രതിസന്ധികൾ എന്നിവയൊക്കെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശോഭയുടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് സംഭവം വലിയ വാർത്തയായിരുന്നു.എന്നാൽ, കരുതിക്കൂട്ടി മറ്റാരോ സ്ഥാപനത്തിൽ ലഹരിപദാർത്ഥങ്ങൾ കൊണ്ട് വെച്ചതായും ശോഭയ്ക്ക് ഇതിൽ പങ്കില്ലെന്നും പിന്നീട് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. നിരപരാധിത്വം തെളിയിക്കാൻ ഒരുപാട് യാതനകൾ അനുഭവിച്ചു ഈ യുവസംരഭക. കേസിലെ നിയമപോരാട്ടത്തിന് ശോഭയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകനായ അശോകിൻ്റെ വാക്കുകൾ...
വീഡിയോ കാണാം...

Category
🗞
News