Ret CI Prakash protest | Oneindia Malayalam

  • 3 years ago
Ret CI Prakash protest
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുമ്പോൾ വേറിട്ട പ്രതിഷേധവുമായി തിരുവനന്തപുരം ആനയറ സ്വദേശി റിട്ട. സർക്കിൾ ഇൻസ്പെക്ടർ പ്രകാശ്. വീടിന് മുന്നിൽ ഡേവിഡിൻ്റെ ശില്പം തീർത്താണ് പ്രകാശ് പ്രതിഷേധിക്കുന്നത്. അഞ്ചലിലെ ഉത്ര കൊലപാതകവും നിലമേലിലെ വിസ്മയ കേസുമൊക്കെ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമായി മാറുമ്പോൾ വ്യത്യസ്ത പ്രതിഷേധമാണ് ഇദ്ദേഹം നടത്തുന്നത്.