നിന്ന നിൽപ്പിൽ പറക്കുന്ന പെൺകുട്ടി..അതിസാഹസികം ഈ കുട്ടിക്കളി

Oneindia Malayalam

by Oneindia Malayalam

516 views
ടെക്‌സസ്സിലെ ഡാലസിലുള്ള ജെയ്ഡന്‍ പൊള്ളാര്‍ഡ് എന്ന മിടുക്കിക്ക് 5 വയസ്സ് മാത്രമേ പ്രായമുള്ളൂ.എന്നാല്‍ സ്‌കൂളില്‍ പോയി തുടങ്ങുന്നതിനു മുന്‍പ് തന്നെ ലോകമെമ്പാടും നിന്ന് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് ഈ കുട്ടിത്താരം.ജിംനാസ്റ്റിക്‌സിലെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ജെയ്ഡനെ പ്രശസ്തിയുടെ നെറുകയില്‍ എത്തിച്ചിരിക്കുന്നത്