A painting by an elephant in Thailand sold for 4 Lakh's

  • 3 years ago
ആനയുടെ ചിത്രം വര വേറെ ലെവൽ.. വീഡിയോ വൈറൽ

തായിലാൻഡിൽ ഒരാന സ്വന്തം ചിത്രം വരയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആന വരച്ച ചിത്രം വിറ്റു പോയത് 4 ലക്ഷം രൂപയ്ക്കാണ്