• 3 years ago
Vismaya Case: Vijith replies to Shiyas Kareem
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്ലത്തെ വിസ്മയയുടെ മരണം. ഇതിന് പിന്നാലെ സ്ത്രീധന വിഷയത്തില്‍ കേരളം ഒരുപാട് ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. വിസ്മയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇതിനിടെ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ വിസ്മമയുമൊത്തുള്ള പഴയ വീഡിയോകള്‍ വിജിത്ത് പങ്കുവച്ചിരുന്നു. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്‌


Category

🗞
News

Recommended